2014 ഏപ്രിൽ 27, ഞായറാഴ്‌ച

ശ്രീ അഷ്ടമച്ചാൽ ഭഗവതീ ക്ഷേത്രം പയ്യന്നൂര് തെരു

ശ്രീ അഷ്ടമച്ചാൽ  ഭഗവതീ ക്ഷേത്രം പയ്യന്നൂര് തെരു 
റൂട്ട്:- പയ്യന്നൂര് ജംഗഷനിൽ  നിന്ന് സുബ്രമണ്യ സ്വാമി ക്ഷേത്ര റൂട്ടിൽ 2 കിമി അകലെ 
പ്രതിഷ്ഠ അഷ്ടമച്ചാൽ ഭഗവതി പതിനെട്ടാം നൂറ്റാണ്ട്‌ 

ചൊവ്വ ,സംക്രമ ദിവസങ്ങളിൽ  പൂജ 

മീനത്തിൽ കാർത്തിക മുതൽ 1 4 ദിവസം ഉത്സവം 
വാർഷികം മേടത്തിൽ 
photo courtesy facebook
ഭരണം പ്രസിഡണ്ട്‌  അഷ്ടമച്ചാൽ  ഭഗവതീ ക്ഷേത്രകമ്മിറ്റി  പയ്യന്നൂര്

2014 മാർച്ച് 26, ബുധനാഴ്‌ച

ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രം കണ്ടത്തിൽ

ശ്രീ കതിവന്നൂർ വീരൻ ക്ഷേത്രം കണ്ടത്തിൽ 
റൂട്ട്:- പയ്യന്നൂരിൽ നിന്നും റെയിൽവേ ഗേറ്റ് -കാവായി വഴി 5 കിമി തെക്ക്  
കതിവന്നൂർ വീരൻ  ഇരുപതാം നൂറ്റാണ്ട് 

സംക്രമ ദിവസം  പൂജ (ചിങം , കന്നി ,കർക്കിടകം ഒഴികെ )

രണ്ട് കൊല്ലത്തിലൊരിക്കൽ മകരത്തിൽ ഉത്സവം 
ഭരണം പ്രസിഡണ്ട്‌  കതിവന്നൂർ വീരൻ ക്ഷേത്രകമ്മിറ്റി  കണ്ടത്തിൽ