ശ്രീ അഷ്ടമച്ചാൽ ഭഗവതീ ക്ഷേത്രം പയ്യന്നൂര് തെരു
റൂട്ട്:- പയ്യന്നൂര് ജംഗഷനിൽ നിന്ന് സുബ്രമണ്യ സ്വാമി ക്ഷേത്ര റൂട്ടിൽ 2 കിമി അകലെ
പ്രതിഷ്ഠ അഷ്ടമച്ചാൽ ഭഗവതി പതിനെട്ടാം നൂറ്റാണ്ട്
ചൊവ്വ ,സംക്രമ ദിവസങ്ങളിൽ പൂജ
മീനത്തിൽ കാർത്തിക മുതൽ 1 4 ദിവസം ഉത്സവം
വാർഷികം മേടത്തിൽ
ഭരണം പ്രസിഡണ്ട് അഷ്ടമച്ചാൽ ഭഗവതീ ക്ഷേത്രകമ്മിറ്റി പയ്യന്നൂര്

